HomeNewsGeneralലോ​ക്ഡൗ​ണി​ന് മു​ൻപ് ലേ​ണേ​ഴ്സ് എ​ടു​ത്ത​വ​ർ​ക്ക് ടെ​സ്റ്റി​നു ബു​ക്ക് ചെ​യ്യാം

ലോ​ക്ഡൗ​ണി​ന് മു​ൻപ് ലേ​ണേ​ഴ്സ് എ​ടു​ത്ത​വ​ർ​ക്ക് ടെ​സ്റ്റി​നു ബു​ക്ക് ചെ​യ്യാം

driving-test

ലോ​ക്ഡൗ​ണി​ന് മു​ൻപ് ലേ​ണേ​ഴ്സ് എ​ടു​ത്ത​വ​ർ​ക്ക് ടെ​സ്റ്റി​നു ബു​ക്ക് ചെ​യ്യാം

മ​ല​പ്പു​റം: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു 2020 ഏ​പ്രി​ൽ മാ​സ​ത്തി​നു മു​ന്പു ലേ​ണേ​ഴ്സ് ടെ​സ്റ്റ് പാ​സാ​യ നി​ര​വ​ധി പേ​ർ​ക്ക് ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു ഹാ​ജ​രാ​കു​ന്ന​തി​നു ത​ട​സം നേ​രി​ട്ട​തി​നാ​ൽ അ​വ​ർ​ക്കു​ള്ള ഡ്രൈ​വിം​ഗ്് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു പു​തി​യ ബാ​ച്ച് (സ്ലോ​ട്ട്) ഉ​ച്ച​യ്ക്കു ര​ണ്ടു മു​ത​ൽ 3.30 വ​രെ അ​നു​വ​ദി​ച്ചു. ലോ​ക്ക്്ഡൗ​ണി​നു മു​ന്പു ലേ​ണേ​ഴ്സ് എ​ടു​ത്ത​വ​ർ​ക്ക് സാ​ര​ഥി പോ​ർ​ട്ട​ലി​ൽ ക​യ​റി സ്ലോ​ട്ട് ബു​ക്ക് ചെ​യ്യാം. ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം ലേ​ണേ​ഴ്സ് എ​ടു​ത്ത​വ​രെ സ്ലോ​ട്ടി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്നു മ​ല​പ്പു​റം ആ​ർ​ടി​ഒ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് മ​ല​പ്പു​റം ആ​ർ​ടി​ഒ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0483 2734924.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!