HomeNewsIncidentsകുറ്റിപ്പുറത്ത് യാത്രാക്കൂലിയിൽ ഇളവുനൽകാതെ വിദ്യാർഥിനികളെ ബസിൽനിന്ന്‌ ഇറക്കിവിട്ടതായി പരാതി

കുറ്റിപ്പുറത്ത് യാത്രാക്കൂലിയിൽ ഇളവുനൽകാതെ വിദ്യാർഥിനികളെ ബസിൽനിന്ന്‌ ഇറക്കിവിട്ടതായി പരാതി

Kuttippuram-Bus-stand

കുറ്റിപ്പുറത്ത് യാത്രാക്കൂലിയിൽ ഇളവുനൽകാതെ വിദ്യാർഥിനികളെ ബസിൽനിന്ന്‌ ഇറക്കിവിട്ടതായി പരാതി

കുറ്റിപ്പുറം : യാത്രാക്കൂലിയിൽ ഇളവുനൽകാതെ കണ്ടക്ടർ വിദ്യാർഥിനികളെ ബസിൽനിന്ന്‌ ഇറക്കിവിട്ടതായി പരാതി. തിങ്കളാഴ്‌ച രാവിലെ 8.40-ന് എടപ്പാളിൽനിന്ന്‌ വളാഞ്ചേരിയിലെ കോളേജിലേക്ക് പോകുന്നതിനായി സ്വകാര്യ ബസിൽ കയറിയ ഒൻപത്‌ വിദ്യാർഥിനികളെയാണ് കുറ്റിപ്പുറം ബസ്‍സ്റ്റാൻഡിൽ ഇറക്കിവിട്ടത്. ഇളവ് അനുവദിക്കില്ലെന്നും മുഴുവൻ തുകയും നൽകിയാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കൂവെന്നും കണ്ടക്ടർ പറഞ്ഞു. ഇതിന് വിദ്യാർഥിനികൾ തയ്യാറാകാത്തതിനാലാണ് ഇറക്കിവിട്ടത്. വിദ്യാർഥികൾ മോട്ടോർവാഹന വകുപ്പിൽ പരാതി നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!