HomeNewsAccidentsകാവുംപുറത്ത് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കാവുംപുറത്ത് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

auto-kavumpuram-accident

കാവുംപുറത്ത് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി കാവുംപുറത്തിനു സമീപം ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരുക്ക്. തലയ്ക്ക് സാരമായി പരുക്കേറ്റ വെട്ടിച്ചിറ പട്ടരക്കല്ല് കൂടശ്ശേരിപ്പാറ സ്വദേശി താഴത്തേക്കാട്ടിൽ മുഹമ്മദ് റാഫിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി സുഹൃത്തിനെ കൂട്ടാനായി വളാഞ്ചേരിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!