HomeNewsInaugurationമാറാക്കര ചെമ്പ്രങ്കോട് കോളനിയിൽ കുടിവെള്ളമെത്തി

മാറാക്കര ചെമ്പ്രങ്കോട് കോളനിയിൽ കുടിവെള്ളമെത്തി

chembrakode-colony-water

മാറാക്കര ചെമ്പ്രങ്കോട് കോളനിയിൽ കുടിവെള്ളമെത്തി

മാറാക്കര: കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ തിരുന്നാവായ കുടിവെള്ള പദ്ധതി പൈപ്പ്‌ലൈൻ ചെറ്റര ചെമ്പ്രങ്കോട് കോളനിയിൽ പൂർത്തീകരിച്ചതിന്റെ ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആതവനാട് മുഹമ്മദ്‌ കുട്ടി നിർവഹിച്ചു. മാറാക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ മധുസൂദനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ ശ്രീമതി സഫിയ ടീച്ചർ സ്വാഗതം പറഞ്ഞു. മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗം വി. പി. ബഷീർ, കോളനി നിവാസികൾ എന്നിവർ സംബന്ധിച്ചു. 8 ലക്ഷം രൂപ വകയിരുത്തി ആണ് പ്രവൃത്തി പൂർത്തീകരിച്ചത്. 200ഓളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷമത്തിന് ഇതോടെ പരിഹാരം ആയി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!