HomeNewsInitiativesCommunity Serviceകോവിഡ് പ്രതിരോധ സാമഗ്രികൾ സംഭാവനചെയ്ത് വളാഞ്ചേരിയിലെ ഡോക്ടർ ദമ്പതിമാർ

കോവിഡ് പ്രതിരോധ സാമഗ്രികൾ സംഭാവനചെയ്ത് വളാഞ്ചേരിയിലെ ഡോക്ടർ ദമ്പതിമാർ

doctors-wahab-valanchery-covid

കോവിഡ് പ്രതിരോധ സാമഗ്രികൾ സംഭാവനചെയ്ത് വളാഞ്ചേരിയിലെ ഡോക്ടർ ദമ്പതിമാർ

വളാഞ്ചേരി : കോവിഡ് പ്രതിരോധ സാമഗ്രികൾ സംഭാവനചെയ്ത് ഡോക്ടർ ദമ്പതിമാർ. ഫോഗിങ് യന്ത്രം, പി.പി.ഇ. കിറ്റ്, കൈയ്യുറകൾ എന്നിവയാണ് വളാഞ്ചേരിയിലെ ഡോക്ടർ ദമ്പതിമാരായ വഹാബും ഹസീന വഹാബും ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ. വൊളന്റിയർമാർക്ക് നൽകിയത്. നഗരസഭാ കൗൺസിലർ നാലകത്ത് നൗഷാദ്, എൻ. വേണുഗോപാലൻ, യാസർ അറഫാത്ത്, പി.വി. വിശാഖ് ഉണ്ണി എന്നിവർ ചേർന്ന് സാമഗ്രികൾ ഏറ്റുവാങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!