HomeNewsSportsജില്ലാ ട്രക്കിങ് ചാമ്പ്യൻഷിപ്പ് 24-ന്

ജില്ലാ ട്രക്കിങ് ചാമ്പ്യൻഷിപ്പ് 24-ന്

trekking

ജില്ലാ ട്രക്കിങ് ചാമ്പ്യൻഷിപ്പ് 24-ന്

മലപ്പുറം : ജില്ലാ മൗണ്ടനീയറിങ് അസോസിയേഷന്റെ ജില്ലാതല ട്രക്കിങ് ചാമ്പ്യൻഷിപ്പ് 24-ന് പന്തല്ലൂർ മലയിൽ നടത്തും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരമുണ്ടാകും. സബ് ജൂനിയർ വിഭാഗത്തിൽ 2006 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവർക്കും ജൂനിയർ വിഭാഗത്തിൽ 2003 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവർക്കും പങ്കെടുക്കാം. സ്വന്തം ക്ലബ്ബ് അഥവാ സ്ഥാപനം മുഖേന 22-ന് നാലുമണിക്ക് മുൻപായി സെക്രട്ടറി, മൗണ്ടനീയറിങ് അസോസിയേഷൻ, സ്‌പോർട്‌സ് പ്രൊമോഷൻ അക്കാദമി, മഞ്ചേരി 676121 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 7306565919.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!