HomeNewsEventsപൈങ്കണ്ണൂര്‍ ഗവ. യു.പി. സ്‌കൂളില്‍ ഡെല്‍മ ന്യൂസ് പ്രകാശനം ചെയ്തു

പൈങ്കണ്ണൂര്‍ ഗവ. യു.പി. സ്‌കൂളില്‍ ഡെല്‍മ ന്യൂസ് പ്രകാശനം ചെയ്തു

പൈങ്കണ്ണൂര്‍ ഗവ. യു.പി. സ്‌കൂളില്‍ ഡെല്‍മ ന്യൂസ് പ്രകാശനം ചെയ്തു

വളാഞ്ചേരി: പൈങ്കണ്ണൂര്‍ ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വര്‍ധിപ്പിക്കാന്‍ തയ്യാറാക്കിയ ഇംഗ്ലീഷ് പത്രമായ ഡെല്‍മ ന്യൂസ് പ്രകാശനംചെയ്തു.
പി.ടി.എ. പ്രസിഡന്റ് പി. ഹൈദരില്‍നിന്ന് സ്‌കൂള്‍ലീഡര്‍ അനസ് യൂസഫ് പത്രം സ്വീകരിച്ചു. പ്രഥമാധ്യാപകന്‍ ടി.പി. അയൂബ്, ടി.പി. അബ്ബാസ്, ബീന, കെ.എം. ഫിറോസ് ബാബു, ടി.പി. ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment