HomeNewsPoliticsഹജ്ജ്; മലപ്പുറത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് നിവേദനം നൽകി

ഹജ്ജ്; മലപ്പുറത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് നിവേദനം നൽകി

vs-joy-haj-ksrtc

ഹജ്ജ്; മലപ്പുറത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് നിവേദനം നൽകി

മലപ്പുറം : ഹജ്ജ് തീർഥാടനവേളയിൽ മലപ്പുറത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തിയിരുന്ന സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ വി. അബ്ദുൽനാസറിന്‌ നിവേദനം കൈമാറി.
vs-joy-haj-ksrtc
തീർഥാടകർക്ക് ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്താമെന്നും ആവശ്യത്തിനനുസരിച്ചു സർവീസുകൾ അനുവദിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. ഡി.സി.സി. ഭാരവാഹികളായ സക്കീർ പുല്ലാര, പി.സി. വേലായുധൻകുട്ടി, ശശീന്ദ്രൻ മങ്കട, എം. സത്യൻ, ഖാദർ മേൽമുറി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!