HomeNewsInitiativesReliefദയചാരിറ്റബിള്‍ ട്രസ്റ്റും തിരൂര്‍ പ്രസ് ക്ലബ്ബും സംയുക്തമായി റംസാന്‍ ,പെരുന്നാള്‍ ഭക്ഷ്യ കിറ്റ് വിതരണം നടത്തി

ദയചാരിറ്റബിള്‍ ട്രസ്റ്റും തിരൂര്‍ പ്രസ് ക്ലബ്ബും സംയുക്തമായി റംസാന്‍ ,പെരുന്നാള്‍ ഭക്ഷ്യ കിറ്റ് വിതരണം നടത്തി

tirur-press-club-kit

ദയചാരിറ്റബിള്‍ ട്രസ്റ്റും തിരൂര്‍ പ്രസ് ക്ലബ്ബും സംയുക്തമായി റംസാന്‍ ,പെരുന്നാള്‍ ഭക്ഷ്യ കിറ്റ് വിതരണം നടത്തി

തിരൂര്‍: ദയചാരിറ്റബിള്‍ ട്രസ്റ്റും തിരൂര്‍ പ്രസ് ക്ലബ്ബും സംയുക്തമായി റംസാന്‍ ,പെരുന്നാള്‍ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. തിരൂര്‍ സി.ഐ ടി.പി ഫര്‍ഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസ് ക്ലബ്ബ് മുതിര്‍ന്ന അംഗം തിരൂര്‍ ദിനേഷ് ഏറ്റുവാങ്ങി. പ്രസിഡന്റ് റജി നായര്‍ ആധ്യക്ഷനായി.മംഗലം ദയ ചാരിറ്റബിള്‍ ട്രസ്റ്റി മാനേജര്‍ കെ.പി ഖാദര്‍ മാഷ്, പ്രസ് ക്ലബ്ബ് സെക്രട്ടറി എം.പി. റാഫി എന്നിവര്‍ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!