HomeNewsCrimeAbuseകുറ്റിപ്പുറത്ത് ദളിത് യുവതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി

കുറ്റിപ്പുറത്ത് ദളിത് യുവതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി

kuttippuram-police-station

കുറ്റിപ്പുറത്ത് ദളിത് യുവതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി

കുറ്റിപ്പുറം: കുറ്റിപ്പുറം നടുവട്ടത്ത് യുവതിയെ ജാതിപ്പേര് വിളിച്ചതായും മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് അപകീർത്തികരമാം വിധം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതായും പരാതി. നടുവട്ടത്തെ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയാണ് നരിക്കുളം സ്വദേശികളായ യുവാക്കൾ അപമാനിച്ചതെന്ന് കുറ്റിപ്പുറം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കുറ്റിപ്പുറം എസ്.എച്.ഒ ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!