HomeNewsArtsപാരലൽ കോളേജ് കലോത്സവം; നാടിന്റെ ഉത്സവമായി സാംസ്കാരിക ഘോഷയാത്ര

പാരലൽ കോളേജ് കലോത്സവം; നാടിന്റെ ഉത്സവമായി സാംസ്കാരിക ഘോഷയാത്ര

flag off

പാരലൽ കോളേജ് കലോത്സവം; നാടിന്റെ ഉത്സവമായി സാംസ്കാരിക ഘോഷയാത്ര

വളാഞ്ചേരി:  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സമാന്തര വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കലോൽത്സവത്തിന്റെ ഭാഗമായുള്ള  സാംസ്‌കാരിക ഘോഷയാത്ര നാടിന്റെ ഉത്സവമായി മാറി. ഘോഷയാത്രയുടെ ഫ്ലാഗ്ഓഫ് വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഷാഹിന ടീച്ചർ നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി പത്മകുമാർ, ടി  മെഹ്ബൂബ്, പറശ്ശേരി അസൈനാർ,  മുഹമ്മദലി, അലി പാലാറ, സി എം റിയാസ്, സൈഫു പാടത്ത്‌, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌  നോഡൽ പ്രേരക്  കെ ടി  നിസാർ ബാബു, നാസർ വി ടി, എ വി വേണു,  രാജേഷ് കാർത്തല, ഒ കെ  രാജേന്ദ്രൻ, വിനു പുല്ലാനൂർ, ഷാഫി നെല്ലായ,  പി  റൈഹാനത്ത്‌ റംല വി പി  എന്നിവർ നേതൃത്വം നൽകി. നാളെ നടക്കുന്ന സമാപന സമ്മേളനം ഉത്ഘാടനവും ട്രോഫി വിതരണവും ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സക്കീന  പുൽപ്പാടൻ നിർവഹിക്കും


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!