HomeNewsInitiativesReliefവളാഞ്ചേരി കക്കൻചിറയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്ത് സി പി എം ഡി വൈ എഫ് ഐ കൂട്ടായ്മ

വളാഞ്ചേരി കക്കൻചിറയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്ത് സി പി എം ഡി വൈ എഫ് ഐ കൂട്ടായ്മ

kakkanchira-cpim-kit

വളാഞ്ചേരി കക്കൻചിറയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്ത് സി പി എം ഡി വൈ എഫ് ഐ കൂട്ടായ്മ

വളാഞ്ചേരി: വളാഞ്ചേരി കക്കൻചിറയിൽ 250 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് സി.പി.എം-ഡി.വൈ.എഫ്.ഐ കൂട്ടായ്മ. കിറ്റുകളുടെ വിതരണം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി പി സാനു നിർവഹിച്ചു. സി.പി.ഐ.എം എടയൂർ ലോക്കൽ കമ്മിറ്റി അംഗം സുനിൽ ദാസ് സ്വാഗതം പറഞ്ഞു. മേലേപാട്ട് കരീം അധ്യക്ഷനായി. ഫൈസൽ, നാസർ പി.പി, ആസിഫ്, മുഹമ്മദ്കുട്ടി, വേലായുധൻ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!