HomeNewsInitiativesCommunity Serviceലോക്ക്ഡൌണിൽ ഡ്യൂട്ടിലുള്ള പോലീസുദ്യോഗസ്ഥർക്ക് കുടിവെള്ളമൊരുക്കി സിപിഐ (എം) വളാഞ്ചേരി ടൗൺ ബ്രാഞ്ച് കമ്മിറ്റി

ലോക്ക്ഡൌണിൽ ഡ്യൂട്ടിലുള്ള പോലീസുദ്യോഗസ്ഥർക്ക് കുടിവെള്ളമൊരുക്കി സിപിഐ (എം) വളാഞ്ചേരി ടൗൺ ബ്രാഞ്ച് കമ്മിറ്റി

cpim-valanchery-water

ലോക്ക്ഡൌണിൽ ഡ്യൂട്ടിലുള്ള പോലീസുദ്യോഗസ്ഥർക്ക് കുടിവെള്ളമൊരുക്കി സിപിഐ (എം) വളാഞ്ചേരി ടൗൺ ബ്രാഞ്ച് കമ്മിറ്റി

കോവിഡ് 19നെ പ്രതിരോധിക്കാൻ രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൌണിന്റെ ഭാഗമായി രാപകൽ വ്യത്യാസമില്ലാതെ പൊതു ഇടങ്ങളിൽ നാടിന്റെ സംരക്ഷകരായ വളാഞ്ചേരി സ്റ്റേഷനിലെ പോലീസുകാർക്ക് സിപിഐ (എം) വളാഞ്ചേരി ടൗൺ ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തിൽ കുടിവെള്ള സൗകര്യം ചെയ്തു കൊടുത്തു. എൻ വേണുഗോപാലൻ കെഎം ഫിറോസ് ബാബു, കെ.പി യാസർ അറഫാത്ത്, ദാസൻ, പി.എം അൻസാർ, പൈങ്കൽ അബ്ദുൽ റഹ്മാൻ, പൈങ്കൽ ആബിദ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!