HomeNewsInitiativesCommunity Serviceകമ്മ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി നൽകി സി.പി.ഐ.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി നൽകി സി.പി.ഐ.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി

cpim-valanchery-community-kitchen

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി നൽകി സി.പി.ഐ.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി

വളാഞ്ചേരി: സിപിഐഎം വളാഞ്ചേരി ലോക്കൽ കമ്മിറ്റി വളാഞ്ചേരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി നൽകി. സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗം വി.പി സക്കറിയ വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ കൈമാറി. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി.പി സാനു, എൻ വേണുഗോപാൽ, നഗരസഭാ സെക്രട്ടറി സുനിൽ, ടി.പി അബ്ദുൾ ഗഫൂർ, ഫിറോസ് ബാബു, യാസർ അറഫാത്ത് നേതൃത്വം സി.പി.ഐ.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി വളാഞ്ചേരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി നൽകി. സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗം വി.പി സക്കറിയ വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ കൈമാറി. സിപിഐഎം വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാൽ, നഗരസഭാ സെക്രട്ടറി സുനിൽ, ടി.പി അബ്ദുൾ ഗഫൂർ, ടി.പി രഘുനാഥ്, കെ.എം ഫിറോസ് ബാബു, യാസർ അറഫാത്ത് എന്നിവർ നേതൃത്വം വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!