HomeNewsInitiativesകമ്മുട്ടിക്കുളം സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരിച്ചു

കമ്മുട്ടിക്കുളം സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരിച്ചു

കമ്മുട്ടിക്കുളം സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരിച്ചു

വളാഞ്ചേരി: നഗരസഭയിലെ പതിനൊന്നാം ഡിവിഷനിലെ പായല്‍മൂടിയ കമ്മുട്ടിക്കുളം സി.പി.എം. കുളമംഗലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. കൗണ്‍സിലര്‍ കെ. വസന്ത വേലായുധന്‍ ഉദ്ഘാടനംചെയ്തു. kammuttikulam-1
കെ.പി. യാസര്‍ അറാഫത്ത് അധ്യക്ഷതവഹിച്ചു. കെ. കുഞ്ഞിബാവ, എന്‍. നൗഷാദ്, എം.ടി. വിഷ്ണു, വി.വി. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പി.ടി. സൈതുമുഹമ്മദ്, മിഷാല്‍, പി.ടി. അസ്‌കര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

Summary: The moss filled kammuttikulam in the 11th division of Valanchery muncipality cleaned by CPM workers.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!