HomeNewsInitiativesDonationസി.പി.എമ്മിന്റെ നേതൃത്വത്തിൽ കക്കാട്ടുപാറയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

സി.പി.എമ്മിന്റെ നേതൃത്വത്തിൽ കക്കാട്ടുപാറയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

സി.പി.എമ്മിന്റെ നേതൃത്വത്തിൽ കക്കാട്ടുപാറയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

വളാഞ്ചേരി: മൂന്നാം ഡിവിഷൻ കമ്മിറ്റിയുടെയും സിപിഐഎം കക്കാട്ടുപാറ ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ കക്കാട്ടുപാറ ഡിവിഷനിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണോൽഘാടനം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു നിർവഹിച്ചു.

കൗൺസിലർ ബുഷ്‌റ കുഞ്ഞാവ, സിപിഐഎം കക്കാട്ടുപാറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞാവ വാവാസ്, ഉമ്മർ കല്ലിൽപറമ്പിൽ, ആഖിൽ ആലുങ്ങൽ, മുജീബ് വേളൂർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!