HomeNewsPoliticsവികസന മുരടിപ്പെന്ന ആരോപണം ഉന്നയിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

വികസന മുരടിപ്പെന്ന ആരോപണം ഉന്നയിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

cpim-kuttippuram-panchayath

വികസന മുരടിപ്പെന്ന ആരോപണം ഉന്നയിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

കുറ്റിപ്പുറം: വികസന മുരടിപ്പ്, ബസ് സ്റ്റാന്റ് വികസനം അട്ടിമറി, അഴിമതി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് സിപിഎമ്മിൻ്റെ നേതൃതത്തിൽ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഏരിയാ കമ്മറ്റി അംഗം വി.കെ രാജീവ് ഉദ്ഘാടനം ചെയ്തു. സി.കെ ജയകുമാർ, എസ് ദിനേഷ്, സി വേലായുധൻ, വി.കെ രാജേന്ദ്രൻ, എ.കെ റഷീദ്, ഹംസ പുല്ലാട്ടിൽ, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി കോമളം, ഷാനിബ, സക്കീർ, റോസീന, ജയ ചിത്ര, കെ.എം സരിത എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!