HomeNewsInitiativesCommunity Serviceകമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി

കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി

cpi-valancheyr-community-kitchen

കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി

വളാഞ്ചേരി: കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി.. സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി.കെ വിജേഷ്, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ നൗഫൽ വരിക്കോടൻ, രാജീവ് കെ.പി എന്നിവർ ചേർന്നാണ് കൈമാറിയത്. വളാഞ്ചേരി മുൻസിപ്പൽ സെക്രട്ടറി എസ്. സുനിൽകുമാർ സാധനങ്ങൾ ഏറ്റുവാങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!