HomeNewsPoliticsസി.പി.ഐ. മണ്ഡലം ജനറല്‍ ബോഡി യോഗം എടയൂരില്‍ നടന്നു

സി.പി.ഐ. മണ്ഡലം ജനറല്‍ ബോഡി യോഗം എടയൂരില്‍ നടന്നു

സി.പി.ഐ. മണ്ഡലം ജനറല്‍ ബോഡി യോഗം എടയൂരില്‍ നടന്നു

എടയൂര്‍: സി.പി.ഐ. മണ്ഡലം ജനറല്‍ ബോഡിയോഗം എടയൂരില്‍ നടന്നു. ജില്ലയിലെ സൗഹാര്‍ദ്ദ മനസ്സുകളെ തകര്‍ക്കാന്‍ ശ്രമിക്കു ചിദ്ര ശക്തികളെ മതേതര കൂട്ടായ്മകള്‍ ചെറുത്തു തോല്‍പ്പിക്കണമെന്നും, നാട്ടില്‍ ചേരിതിരിവുകള്‍ ഉണ്ടാക്കി പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ശ്രമിക്കു വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണമെും സി.പി.ഐ. ജില്ലാ സെക്രട്ടറി പി.പി. സുനീര്‍ പറഞ്ഞു. എടയൂര്‍ എച്ച്.എല്‍.പി.സ്‌കൂളില്‍ സംഘടിപ്പിച്ച സി.പി.ഐ. മണ്ഡലം ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുുന്നു അദ്ദേഹം.പി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.എം.എ. അജയ്കുമാര്‍, എം. ജയരാജന്‍, മോഹന്‍ദാസ്, സലാം കാട്ടിപ്പരുത്തി എന്നിവര്‍ സംസാരിച്ചു.മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത് സ്വാഗതവും, അസി.സെക്രട്ടറി വി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!