HomeNewsInitiativesDonationവളാഞ്ചേരി നഗരസഭയിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്ത് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ

വളാഞ്ചേരി നഗരസഭയിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്ത് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ

katf-valanchery-covid

വളാഞ്ചേരി നഗരസഭയിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്ത് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ

വളാഞ്ചേരി:വളാഞ്ചേരി മുൻസിപ്പൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) കോവിട് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. പൾസ് ഒക്‌സി മീറ്ററുകൾ, എൻ95 മാസ്കുകൾ എന്നിവ മുൻസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തി ങ്ങലിന് സബ്ജില്ലാ സെക്രട്ടറി ഫൈസൽ ബാബു കൈമാറി. kATF സബ്ജില്ലാ പ്രസിഡൻ്റ് അൻവർ സാദത്ത് , KATF മുൻസിപ്പൽ കൺവീനർ ഫൈസൽ സി എ, വളാഞ്ചേരി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് , കൺസിലർ മരായ താഹിറ ഇസ്മഈൽ, സുബിത രാജൻ, അബ്ബാസ് , മുൻസിപ്പൽ സെക്രട്ടറി സീന എന്നിവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!