HomeNewsAccidentsകുറ്റിപ്പുറം മിനി പമ്പയിൽ ചരക്ക് ലോറി മറിഞ്ഞു

കുറ്റിപ്പുറം മിനി പമ്പയിൽ ചരക്ക് ലോറി മറിഞ്ഞു

mini-pamba-accident

കുറ്റിപ്പുറം മിനി പമ്പയിൽ ചരക്ക് ലോറി മറിഞ്ഞു

കുറ്റിപ്പുറം: മിനി പമ്പയിൽ ചരക്ക് ലോറി മറിഞ്ഞു. ചാവക്കാട് നിന്നും കാസർകോട്ടേക്ക് മീനുമായി സഞ്ചരിച്ച മിനിലോറി കുറ്റിപ്പുറം മിനി പമ്പയിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞു. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുലർച്ചെ മൂന്നരയോടെയാണ് അപകടം.
mini-pamba-accident


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!