HomeNewsPoliticsകോൺഗ്രസ് സ്ഥാപകദിനം; കോട്ടക്കലിൽ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു

കോൺഗ്രസ് സ്ഥാപകദിനം; കോട്ടക്കലിൽ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു

inc-kottakkal-cake

കോൺഗ്രസ് സ്ഥാപകദിനം; കോട്ടക്കലിൽ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു

കോട്ടയ്ക്കൽ : മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പിറന്നാളാഘോഷം മുതിർന്ന നേതാക്കളായ കൂത്തുമാടൻ കോയ, കരിമ്പനക്കൽ സൈതലവി, കെ.വി. നാരായണൻ, തേവരുപറമ്പിൽ രാധാകൃഷ്ണൻ, കാട്ടക്കത്ത് കോമു, ആരിഫ് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് സേതുമാധവൻ അധ്യക്ഷത വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!