HomeNewsPoliticsപരമ്പരാഗത തൊഴിലാളികൾക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി

പരമ്പരാഗത തൊഴിലാളികൾക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി

congress-valanchery-protest

പരമ്പരാഗത തൊഴിലാളികൾക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി

ലോക് ഡൗൺ മൂലം ദുരിതത്തിലായ പരമ്പരാഗത അസംഘടിത തൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, യു മണി, കെ ടി വാപ്പു, വി കെ രാജേഷ്, പി ഹബീബ് റഹ്മാൻ, വി പി റഊഫ്, ടി പി ഹമീദ്, വി പി സുനി, ടി വി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!