HomeNewsElectionLoksabha Election 2019രാഹുൽ ഗാന്ധി 17ന് പൊന്നാനി മണ്ഡലത്തിൽ

രാഹുൽ ഗാന്ധി 17ന് പൊന്നാനി മണ്ഡലത്തിൽ

rahul-gandhi

രാഹുൽ ഗാന്ധി 17ന് പൊന്നാനി മണ്ഡലത്തിൽ

പൊന്നാനി: കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണാർഥം പൊന്നാനി മണ്ഡലത്തിൽ ഏപ്രിൽ 17ന് എത്തും. മുസ്ലിം ലീഗിന്റെ യുഡിഎഫ് സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് രാഹുൽ മണ്ഡലത്തിലെത്തുന്നത്. 17 ന് വൈകുന്നേരം 5 മണിക്ക് പൊന്നാനി മണ്ഡലത്തിലെ തൃത്താല ചാലിശ്ശേരിയിൽ രാഹുൽ പ്രസംഗിക്കും.
bright-academy
അന്നേ ദിവസം ഉച്ചക്ക് വണ്ടൂരിലെ തെരഞ്ഞെടുപ്പ് യോഗത്തിലും രാഹുൽ ഗാന്ധി സംബന്ധിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!