HomeNewsDisasterPandemicകുറ്റിപ്പുറം പഞ്ചായത്തിലെ എഫ്.എൽ.ടി.സിയിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി കോൺഗ്രസ് കമ്മറ്റി

കുറ്റിപ്പുറം പഞ്ചായത്തിലെ എഫ്.എൽ.ടി.സിയിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി കോൺഗ്രസ് കമ്മറ്റി

pee-congress-kuttippuram

കുറ്റിപ്പുറം പഞ്ചായത്തിലെ എഫ്.എൽ.ടി.സിയിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി കോൺഗ്രസ് കമ്മറ്റി

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ തുടങ്ങന്ന കോവിഡ്-19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് 50 പി.പി.ഇ കിറ്റ് മലപ്പുറം ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ശ്രീ ഉമ്മർ കുരിക്കൾ നൽകി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഫസീന അഹമ്മദ്‌ കുട്ടിക്ക് പി.പി.ഇ കിറ്റ് കൈമാറി. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ പരപ്പാര സിദ്ദിഖ്, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് അഡ്വ മുജീബ് കോളക്കാട്, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സബിത പ്രവീൺ, പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ് റിസ, അസി സെക്രട്ടറി നിഷാന്ത്, സൂപ്രണ്ട് സബീന ബീഗം, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി അഹമ്മദ് കുട്ടി ചെമ്പിക്കൽ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!