HomeNewsInitiativesReliefഎടയൂർ തിണ്ടലത്തെ എല്ലാ വീടുകളിലും കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

എടയൂർ തിണ്ടലത്തെ എല്ലാ വീടുകളിലും കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

congress-thindalam-edayur-kit

എടയൂർ തിണ്ടലത്തെ എല്ലാ വീടുകളിലും കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് തിണ്ടലം പതിനാറാം വാർഡിലെ എല്ലാ വീടുകളിലും കോൺഗ്രസിൻറെ നേതൃത്വത്തിൽ കപ്പയും, പച്ചക്കറിയും വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം വൈസ്. പ്രസിഡൻറ് കെ. കെ. മോഹനകൃഷ്ണൻ കിറ്റുകൾ വാർഡ് അംഗം അനുഷ സ്ലിമോവിനു കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. കെ. ബാബുരാജ്, പി. പി. കൃഷ്ണൻ, രഞ്ജിത്ത് കുമാർ, പി. പി. വേണുഗോപാൽ, മണികണ്ഠൻ, കൃഷ്ണൻ തോട്ടുങ്ങൽ, റഷീദ് പാറക്കൽ, സന്തോഷ്‌, പി. പി. പ്രേമൻ, കെ. പി. സിദ്ദിഖ്, ശങ്കര നാരായണൻ, സുന്ദരി, ലിഷ, അമ്മിണി, പ്രവിഷ ശിവദാസൻ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!