HomeNewsPoliticsകെ പി സി സി പ്രസിഡന്റിനെതിരെ കേസ്; കോൺഗ്രസ്‌ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

കെ പി സി സി പ്രസിഡന്റിനെതിരെ കേസ്; കോൺഗ്രസ്‌ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

കെ പി സി സി പ്രസിഡന്റിനെതിരെ കേസ്; കോൺഗ്രസ്‌ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

വളാഞ്ചേരി: മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ എം പി യുടെ പേരിൽ കേസെടുത്ത പിണറായിയുടെ നടപടിക്കെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ, കെ.വി ഉണ്ണികൃഷ്ണൻ, ടി.വി ചന്ദ്രശേഖരൻ, കെ.ടി ബാപ്പു, രാജൻ മാഷ്, ശബാബ് വക്കരത്, നൗഫൽ പാലാറ, പി മുത്തു, എൻ അലി, വി പി റഊഫ്, ടി വി ശ്രീകുമാർ, പി ബൈജു, വി കെ രാജേഷ്, കെ.എം റസാഖ്, വി മണി, ജയശങ്കർ, ഹിലാൽ പൈങ്കൽ, ടി പി ഹമീദ്, എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!