HomeNewsPoliticsപ്രട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ് വളാഞ്ചേരിയിൽ നില്പ് സമരം സംഘടിപ്പിച്ചു

പ്രട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ് വളാഞ്ചേരിയിൽ നില്പ് സമരം സംഘടിപ്പിച്ചു

congress-protest-valanchery-fuel

പ്രട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ് വളാഞ്ചേരിയിൽ നില്പ് സമരം സംഘടിപ്പിച്ചു

വളാഞ്ചേരി: പ്രട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി യുടെ ആഹ്വന പ്രകാരം വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിലെ ഭാരത് പെട്രോളിയം പമ്പിന്റെ മുന്നിൽ നിൽപ് സമരം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
congress-protest-valanchery-fuel
നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്, രാജൻ മാസ്റ്റർ, കെ ടി ബാപ്പു, മുത്തു പാറമ്മൽ, ഹബീബ് പറമ്പയിൽ, വത്സൻ ബാബു, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നൗഫൽ പാലാറ, സുനിൽ വി പി, ഹാഷിം ജമാൻ വി പി, രാജേഷ് കാർത്തല, ശ്രീകുമാർ മാസ്റ്റർ, ഹമീദ് ടി പി. മുബാറക് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!