HomeNewsPoliticsഷുഹൈബ് രക്തസാക്ഷിത്വം; എടയൂരിൽ അനുസ്മരണവും പ്രതിഷേധ പ്രകടനവും നടത്തി

ഷുഹൈബ് രക്തസാക്ഷിത്വം; എടയൂരിൽ അനുസ്മരണവും പ്രതിഷേധ പ്രകടനവും നടത്തി

Congress-edayur

ഷുഹൈബ് രക്തസാക്ഷിത്വം; എടയൂരിൽ അനുസ്മരണവും പ്രതിഷേധ പ്രകടനവും നടത്തി

പൂക്കാട്ടിരി: സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എടയന്നുരിലെ ഷുഹൈബിന്റ ഒന്നാം രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 12 ന് പൂക്കാട്ടിരിയിൽ അനുസ്മരണവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
Congress-edayur
എടയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ടുമാരായ. താഹിർ സി.കെ പാറ, കെ.കെ മോഹനകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി കെ.കെ വേലായുധൻ, മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ റഫീക്ക് മച്ചിഞ്ചേരി, ബിനു മാഷ്, എ.കെ മാനു, പി.ടി സുധാകരൻ മാഷ്, മോഹൻ ദാസ്, ഇക്ബാൽ, പൂക്കാട്ടിരി യൂത്ത് കോൺഗ്രസ് മണ്ടലം ഭാരവാഹി ബഷീർ മാവണ്ടിയൂർ, മൈനോറിറ്റി സെൽ ചെയർമാൻ അലി പൂക്കുട്ടിരി, പ്രവാസി കോൺഗ്രസ് ഭാരവാഹി രജീഷ്, സി.കെ പാറ, കെ.എസ്.യു ഭാരവാഹികളായ ജസീൽ, മുൻഷിദ് തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!