HomeNewsMeetingഗാന്ധി ജയന്തി; കോൺഗ്രസ്‌ വളാഞ്ചേരിയിൽ ഗാന്ധി സ്മൃതി സംഗമം നടത്തി

ഗാന്ധി ജയന്തി; കോൺഗ്രസ്‌ വളാഞ്ചേരിയിൽ ഗാന്ധി സ്മൃതി സംഗമം നടത്തി

gandhi-smrithi-sangamam-valanchery

ഗാന്ധി ജയന്തി; കോൺഗ്രസ്‌ വളാഞ്ചേരിയിൽ ഗാന്ധി സ്മൃതി സംഗമം നടത്തി

വളാഞ്ചേരി:ഗാന്ധി ജയന്തിയോടനുബന്ധിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എ എം രോഹിത് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ അധ്യക്ഷം വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.
gandhi-smrithi-sangamam-valanchery
ഷഹനാസ് പാലക്കൽ, മുഹമ്മദ് പാറയിൽ, കെ വി ഉണ്ണികൃഷ്ണൻ, പി സി സന്തോഷ്‌ ബാബു, കെ ടി ബാപ്പു, ഹബീബ് പറമ്പയിൽ, ഗാന്ധി ദർശൻ ജില്ലാ സെക്രട്ടറി സത്യൻ മാഷ്, വി ടി മുസ്തഫ, ഭക്ത വത്സലൻ, രാജൻ മാഷ്, നൗഫൽ പാലാറ, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌,എൻ അലി, മുനിസിപ്പൽ കൗണ്സിലർമാർ, പി മുത്തു, ടി പി ഹമീദ്, പി ബൈജു, ടി വി ചന്ദ്ര ശേഖരൻ, കെ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മുനിസിപ്പൽ ചെയർമാൻ അശ്രഫ് അമ്പലത്തിങ്ങൽ ഹരമണിയിച്ചു അഭിവാദ്യം അർപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!