HomeNewsEventsരക്ത സാക്ഷി ദിനത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

രക്ത സാക്ഷി ദിനത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

padayatra-valanchery-kpcc

രക്ത സാക്ഷി ദിനത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

വളാഞ്ചേരി: കെപിസിസി യുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഗാന്ധി രക്ത സാക്ഷി ദിനത്തിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നെത്ര്വതത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു. കാവുംപുറം കാളിയാലയിൽ നിന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ്‌ സെക്രെട്ടറി ഷഹനാസ് പാലക്കൽ ജാഥ ക്യാപ്റ്റൻ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പറശ്ശേരി അസൈനാറിനു പതാക കൈമാറി ഉത്ഘാടനം നിർവഹിച്ചു.
padayatra-valanchery-kpcc
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.വി ഉണ്ണികൃഷ്ണൻ, യൂത്തുകോൺഗ്രസ് ജില്ലാ ജനറൽ സെക്രെട്ടറി മുഹമ്മദ്‌ പാറയിൽ, ഉമ്മർ പനംകാവിൽ, യു മണി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ശബാബ് വക്കരത്,കൗൺസിലർ മാരായ ഷാഹിന റസാഖ്, ശൈലജ കെ വി, ദീപ്തി ശൈലേഷ്, സുബിത രാജൻ, അലി കൊട്ടാരം,സന്തോഷ്‌ ബാബു, മുസ്തഫ, ബാപ്പു, ഹബീബ് പറമ്പയിൽ, നൗഷാദ് പാറമ്മൽ, വി കെ രാജേഷ്, കിസാൻ കോൺഗ്രസ് ജില്ല സെക്രെട്ടറി വി ടി മുസ്തഫ,ചന്ദ്രശേഖര മേനോൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നൗഫൽ പാലാറ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ്‌ അസറുദ്ധീൻ, എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം വളാഞ്ചേരി ടൗണിൽ ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് കെ ടി സിദ്ധീഖ് നിർവഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!