HomeNewsPoliticsകുമാരിക്കും കുടുംബത്തിനും കോൺഗ്രസിന്റെ കാരുണ്യഭവനം; ഇതരസംസ്ഥാന വനിതയ്ക്ക് എടരിക്കോടിൽ വീടൊരുങ്ങുന്നു

കുമാരിക്കും കുടുംബത്തിനും കോൺഗ്രസിന്റെ കാരുണ്യഭവനം; ഇതരസംസ്ഥാന വനിതയ്ക്ക് എടരിക്കോടിൽ വീടൊരുങ്ങുന്നു

congress-edarikode

കുമാരിക്കും കുടുംബത്തിനും കോൺഗ്രസിന്റെ കാരുണ്യഭവനം; ഇതരസംസ്ഥാന വനിതയ്ക്ക് എടരിക്കോടിൽ വീടൊരുങ്ങുന്നു

എടരിക്കോട്: തമിഴ്നാട്ടിൽ നിന്നും വന്ന് പുതുപ്പറമ്പിൽ താമസക്കാരനായ അറുമുഖനും ഭാര്യ കുമാരിക്കും പുതുപ്പറമ്പിൽ കോൺഗ്രസ് പ്രവർത്തകർ ഗ്രാമപ്പഞ്ചായത്തിന്റെ സഹായത്തോടെ വീട് നിർമിച്ചുനൽകുന്നു. ആറുലക്ഷംരൂപ ചെലവിൽ നിർമിക്കുന്ന വീടിന്റെ കട്ടിളവെപ്പ് ഡി.സി.സി. അംഗം വി.ടി. രാധാകൃഷ്ണൻ നിർവഹിച്ചു.
kumari-congress
സേവാദൾ സംസ്ഥാനസെക്രട്ടറി പി.പി. രവീന്ദ്രൻ, ഒ. അബ്ദുസമദ്, സി.പി. കുഞ്ഞിമരയ്ക്കാർ, ഉണ്ണി അയ്യപ്പൻ, ഗായത്രി കൃഷ്ണൻ എന്നിവർ സംസാരിച്ചു. എടരിക്കോട് മേഖലയിൽ കോൺഗ്രസ് പ്രവർത്തകർ നിർമിച്ചുനൽകുന്ന അഞ്ചാമത്തെ കാരുണ്യഭവനമാണിത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!