HomeNewsInaugurationഎടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

computer-lab-svalp

എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

എടയൂർ: എസ്.വി.എ.എൽ.പി സ്കൂളിൽ* പുതുതായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ബഹു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ സൻജീദ് കെ.ടി, പി.ടി.എ വൈസ് പ്രസിഡന്റ് ശിഹാബ് എൻ.ടി പി.ടി.എ എക്സിക്യൂട്ടീവ് അംഗം പ്രസാദ് സി, മറ്റു പി.ടി.എ ഭാരവാഹികൾ , അധ്യാപകർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!