HomeNewsGeneralവളാഞ്ചേരി വയോമിത്രം ഓഫിസിനുള്ള കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ വിതരണം നടന്നു

വളാഞ്ചേരി വയോമിത്രം ഓഫിസിനുള്ള കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ വിതരണം നടന്നു

vayomithram-valanchery-computer

വളാഞ്ചേരി വയോമിത്രം ഓഫിസിനുള്ള കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ വിതരണം നടന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോമിത്രം ഓഫിസിനുള്ള കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ വിതരണം നടന്നു. നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ വയോമിത്രം കോർഡിനേറ്റർ റാഫിക്ക് കൈമാറി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, ദീപ്തി ശൈലേഷ് കൗൺസിലർമാരായ ഇ.പി അച്യുതൻ, ബദരിയ്യ ടീച്ചർ, ആബിദ മൻസൂർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!