HomeNewsCompetitionഡിഗ്രി അവസാനവർഷ വിദ്യാർഥികൾക്കായി മാത്തമാറ്റിക്‌സ് ടാലന്റ് ഹണ്ട് നടത്തുന്നു

ഡിഗ്രി അവസാനവർഷ വിദ്യാർഥികൾക്കായി മാത്തമാറ്റിക്‌സ് ടാലന്റ് ഹണ്ട് നടത്തുന്നു

competition

ഡിഗ്രി അവസാനവർഷ വിദ്യാർഥികൾക്കായി മാത്തമാറ്റിക്‌സ് ടാലന്റ് ഹണ്ട് നടത്തുന്നു

കുറ്റിപ്പുറം: എം.ഇ.എസ്. എൻജിനീയറിങ് കോളേജിലെ എം.സി.എ. വിഭാഗവും ഗണിതശാസ്ത്ര വിഭാഗവും ചേർന്ന് ഡിഗ്രി അവസാനവർഷ വിദ്യാർഥികൾക്കായി ഫെബ്രുവരി അഞ്ചിന് ’മാത് ലെറ്റിക്‌സ് 2020’ എന്ന പേരിൽ മാത്തമാറ്റിക്‌സ് ടാലന്റ് ഹണ്ട് നടത്തും. ഗണിതശാസ്ത്ര അഭിരുചി പരീക്ഷ, പസ്സിൽസ്, ബ്രെയിൻ ടീസേഴ്‌സ്, റിഡിൽസ്, ക്വിസ് സ്റ്റേജ് ഷോ എന്നിവയുണ്ടാകും. ഫോൺ: 9895587147, 9446725462.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!