HomeNewsInitiativesCommunity Serviceആതവനാട് പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം തുടങ്ങി

ആതവനാട് പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം തുടങ്ങി

community-kitchen-athavanad

ആതവനാട് പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം തുടങ്ങി

ആതവനാട്: കൊറോണ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം ആതവനാട് പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ പുത്തനത്താണി സ്കൂളിൽ പ്രവർത്തനം തുടങ്ങി. വിദേശയാത്ര കഴിഞ്ഞ് നിരീക്ഷണത്തിൽ ഇരിക്കുന്നവർ, അതിഥി തൊഴിലാളികൾ, ഒരു തരത്തിലും ഭക്ഷണം പാകം ചെയ്യാൻ സൗകര്യമില്ലാത്തവർ എന്നിവർക്കാണ് പ്രധാനമായും സേവനം ലഭിക്കുക. ഭക്ഷണം ആവശ്യമുള്ളവർ എല്ലാ ദിവസവും രാവിലെ 9 മണിക്ക് 0494 2615615, 9495291580 എന്നീ നമ്പറിൽ നമ്പരിൽ വിളിച്ച് ബുക്ക് ചെയ്യണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!