HomeNewsMeetingവളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി പോകുന്ന എസ്.ഐ മുഹമ്മദ് റഫീക്കിന് യാത്രയപ്പ് നൽകി സഹപ്രവർത്തകർ

വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി പോകുന്ന എസ്.ഐ മുഹമ്മദ് റഫീക്കിന് യാത്രയപ്പ് നൽകി സഹപ്രവർത്തകർ

വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി പോകുന്ന എസ്.ഐ മുഹമ്മദ് റഫീക്കിന് യാത്രയപ്പ് നൽകി സഹപ്രവർത്തകർ

വളാഞ്ചേരി: തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കിന് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ വെച്ച് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു.
MOHAMMED-RAFEEQUE-VALANCHERY-PS
യാത്രയയപ്പ് പരിപാടി വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ ജീനീഷ് കെ.ജെ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സബ് ഇൻസ്പെക്ടർമാരായ, സോമസുന്ദരൻ, അബ്ദുൽ അസീസ്, സുധീർ, അബൂബക്കർ സിദ്ധീഖ് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!