HomeNewsAgricultureകുറ്റിപ്പുറം കൃഷിഭവനിൽ വിത്തുതേങ്ങ സംഭരണം

കുറ്റിപ്പുറം കൃഷിഭവനിൽ വിത്തുതേങ്ങ സംഭരണം

coconut-seed

കുറ്റിപ്പുറം കൃഷിഭവനിൽ വിത്തുതേങ്ങ സംഭരണം

കുറ്റിപ്പുറം : അത്യുത്‌പാദന ശേഷിയുള്ള കുറിയ ഇനം തെങ്ങുകളുടെ വിത്തുതേങ്ങകൾ കൃഷിഭവനിൽ സംഭരിക്കും. ഒരു തേങ്ങയ്ക്ക് 70 രൂപ പ്രതിഫലം ലഭിക്കും. കുറിയയിനം തെങ്ങുകൾ കൃഷിചെയ്യുന്ന കർഷകർ കുറ്റിപ്പുറം കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!