HomeNewsAgricultureവളാഞ്ചേരി കൃഷിഭവനിൽ തെങ്ങിൻതൈ വിതരണം ഇന്നു തുടങ്ങും

വളാഞ്ചേരി കൃഷിഭവനിൽ തെങ്ങിൻതൈ വിതരണം ഇന്നു തുടങ്ങും

coconut-seed

വളാഞ്ചേരി കൃഷിഭവനിൽ തെങ്ങിൻതൈ വിതരണം ഇന്നു തുടങ്ങും

വളാഞ്ചേരി : നല്ലയിനം നാടൻ തെങ്ങിൻതൈകൾ വളാഞ്ചേരി കൃഷിഭവനിൽ വിതരണത്തിനെത്തി. 100രൂപ വിലയുള്ള തൈകൾ 50രൂപയ്ക്കാണ് നൽകുന്നത്. ബുധനാഴ്ചമുതൽ വിതരണം തുടങ്ങും. ആവശ്യമുള്ളവർ സ്ഥലത്തിന്റെ നികുതിരശീതിന്റെ പകർപ്പും ആധാർകാർഡിന്റെ കോപ്പിയുമായി കൃഷിഭവനിൽ എത്തണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!