HomeNewsAgricultureആതവനാട് കൃഷിഭവനിൽ കുറ്റ്യാടി തെങ്ങിൻതൈകൾ വിതരണത്തിനെത്തി

ആതവനാട് കൃഷിഭവനിൽ കുറ്റ്യാടി തെങ്ങിൻതൈകൾ വിതരണത്തിനെത്തി

coconut-seed

ആതവനാട് കൃഷിഭവനിൽ കുറ്റ്യാടി തെങ്ങിൻതൈകൾ വിതരണത്തിനെത്തി

ആതവനാട് : ആതവനാട് കൃഷിഭവനിൽ കുറ്റ്യാടി തെങ്ങിൻതൈകൾ സബ്‌സിസി നിരക്കിൽ വിതരണംചെയ്യുന്നു. അൻപതുരൂപയാണ് ഒന്നിന് വില. ആവശ്യമുള്ള കർഷകർ ഭൂമിയുടെ നികുതിരസീതുമായി വന്ന് തൈകൾ വാങ്ങണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!