HomeNewsInaugurationകുറ്റിപ്പുറത്ത് പഞ്ചായത്ത് ശുചിമുറി വീ‍ണ്ടും പ്രവർത്തനം തുടങ്ങി

കുറ്റിപ്പുറത്ത് പഞ്ചായത്ത് ശുചിമുറി വീ‍ണ്ടും പ്രവർത്തനം തുടങ്ങി

കുറ്റിപ്പുറത്ത് പഞ്ചായത്ത് ശുചിമുറി വീ‍ണ്ടും പ്രവർത്തനം തുടങ്ങി

കുറ്റിപ്പുറം∙ ബസ് സ്റ്റാൻഡ് പരിസരത്തുള്ള പഞ്ചായത്ത് ശുചിമുറി പ്രവർത്തനമാരംഭിച്ചു. നാലുവർഷത്തോളമായി അടഞ്ഞുകിടന്നിരുന്ന ശുചിമുറി അറ്റകുറ്റപ്പണികൾക്കുശേഷമാണ് തുറന്നു പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിയുടെ നേതൃത്വത്തിൽ ഇന്നലെയാണ് ശുചിമുറി തുറന്നുനൽകിയത്. ശുചിമുറിക്കു സമീപത്ത് യാത്രക്കാരുടെ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറിയും സജ്ജീകരിച്ചിട്ടുണ്ട്. ‌vaseema-veleri

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!