HomeQualifications+2ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ ആവശ്യമുണ്ട്

ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ ആവശ്യമുണ്ട്

office-clerk

ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ ആവശ്യമുണ്ട്

വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നു.

പ്ലസ്ടു യോഗ്യതയും കംപ്യൂട്ടറില്‍ അടിസ്ഥാന വിദ്യാഭ്യാസവും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്ങും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബ്ലോക്കോഫീസില്‍ നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!