HomeNewsSportsക്രിക്കറ്റ് പരിശീലകരാകാൻ താത്പര്യമുള്ളവർക്ക് ക്ലാസ് സംഘടിപ്പിക്കുന്നു

ക്രിക്കറ്റ് പരിശീലകരാകാൻ താത്പര്യമുള്ളവർക്ക് ക്ലാസ് സംഘടിപ്പിക്കുന്നു

cricket-perinthalmanna

ക്രിക്കറ്റ് പരിശീലകരാകാൻ താത്പര്യമുള്ളവർക്ക് ക്ലാസ് സംഘടിപ്പിക്കുന്നു

പെരിന്തൽമണ്ണ: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റ് പരിശീലകരാകാൻ താത്പര്യമുള്ളവർക്ക് ക്ലാസ് സംഘടിപ്പിക്കുന്നു. രണ്ടുദിവസങ്ങളിലായി നടക്കുന്ന ക്ലാസ്സിന് കെ.സി.എ. മുൻ മുഖ്യപരിശീലകൻ ശശിധരപ്പണിക്കർ നേതൃത്വം നൽകും.
cricket-perinthalmanna
ആയിരം രൂപ ഫീസുണ്ട്. താത്പര്യമുള്ളവർ ഒൻപതിനുള്ളിൽ അസോസിയേഷന്റെ malappuram@keralacricket.in എന്ന വിലാസത്തിൽ അറിയിക്കണം. വിവരങ്ങൾക്ക്-9605003238.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!