HomeNewsProtestവിവിധാവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു നടത്തുന്ന വളാഞ്ചേരി മുൻ‌സിപ്പൽ ഓഫീസ് മാർച്ച് ഇന്ന്

വിവിധാവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു നടത്തുന്ന വളാഞ്ചേരി മുൻ‌സിപ്പൽ ഓഫീസ് മാർച്ച് ഇന്ന്

march-citu

വിവിധാവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു നടത്തുന്ന വളാഞ്ചേരി മുൻ‌സിപ്പൽ ഓഫീസ് മാർച്ച് ഇന്ന്

വളാഞ്ചേരി: ടൗണിനെ മാലിന്യ കൂമ്പാരമാക്കി ജനങ്ങളെ ദ്രോഹിക്കുന്ന മുൻസിപ്പൽ ഭരണ സമിതിയുടെ ധിക്കാരം അവസാനിപ്പിക്കുക, ഗതാഗതക്കുരിക്കിന് ശാശ്വതപരിഹാരം കാണുക, ഓട്ടോ- ടാക്സി സ്റ്റാന്റ് അനുവദിക്കുക തുടങ്ങീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇന്ന് രാവിലെ 10 മണിക്ക് മുൻസിപ്പൽ ഓഫീസ് മാർച്ച് നടത്താൻ മോട്ടോർ & എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ (CITU) വളാഞ്ചേരി ടൗൺ യൂണിറ്റ് ജനറൽ ബോഡി തീരുമാനിച്ചു.
march-citu
CITU ഏരിയാ സെക്രട്ടറി KM ഫിറോസ് ബാബു ഉൽഘാടനം ചെയ്തു. P മോഹനൻ അദ്ധ്യക്ഷനായി,K. ഷാജി റിപ്പോർട്ടും, E രാജൻ കുട്ടി സ്വഗതവും C വിനയൻ നന്ദിയും പറഞ്ഞു. M ജയകുമാർ സംസാരിച്ചു. 05/8/19 ലെ LDF നഗരസഭാ ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!