HomeNewsAnimalsആതവനാട് ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ പിടക്കോഴികുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

ആതവനാട് ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ പിടക്കോഴികുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

chicken

ആതവനാട് ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ പിടക്കോഴികുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ കഞ്ഞിപ്പുരയിലുള്ള ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം വിരിഞ്ഞിറങ്ങിയ പിടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്കുണ്ട്. വിവിധ ആഴ്ചകൾ പ്രായമുള്ള ഗ്രാമശ്രീ, മുട്ടക്കോഴിക്കുഞ്ഞുങ്ങളും ലഭ്യമാണ്. ആവശ്യക്കാർക്ക് നേരിട്ട് വന്ന് വാങ്ങാം. വിവരങ്ങൾക്ക് 04942960068 എന്ന നമ്പറിൽ ബന്ധപ്പെടാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!