HomeNewsInitiativesCommunity Serviceഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റസറുകൾ വിതരണം ചെയ്ത് ചെഗുവേര ഫോറം

ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റസറുകൾ വിതരണം ചെയ്ത് ചെഗുവേര ഫോറം

cheguvera-meshss-sanitiser

ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റസറുകൾ വിതരണം ചെയ്ത് ചെഗുവേര ഫോറം

വളാഞ്ചേരി: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റൈസറുകൾ വിതരണം ചെയ്ത് വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം പ്രവർത്തകർ. സ്കൂളിൽ നടന്ന ചടങ്ങിൽ ഫോറം അംഗം സുരേഷ് മലയത്തിൽ നിന്ന് സാനിറ്റൈസറുകൾ പ്രിൻസിപ്പാൾ ഫിറോസ് എറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് കെ.എം ഗഫൂർ, കരീം കെ.പി തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!