HomeNewsElectionനിയമസഭ തിരഞ്ഞെടുപ്പ്; പൂക്കാട്ടിരിയിൽ കേന്ദ്രസേന റൂട്ട് മാർച്ച് നടന്നു

നിയമസഭ തിരഞ്ഞെടുപ്പ്; പൂക്കാട്ടിരിയിൽ കേന്ദ്രസേന റൂട്ട് മാർച്ച് നടന്നു

route-march-pookattiri

നിയമസഭ തിരഞ്ഞെടുപ്പ്; പൂക്കാട്ടിരിയിൽ കേന്ദ്രസേന റൂട്ട് മാർച്ച് നടന്നു

എടയൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എടയൂർ പൂക്കാട്ടിരിയിൽ കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായാണ് റൂട്ട് മാർച്ച് നടത്തിയത്. കേന്ദ്രസേനയുടെ റൂട്ട് മാർച്ചിന് വളാഞ്ചേരി എസ്.എച്.ഒ പി ഷമിർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!