HomeNewsAccidentsചെട്ടിപ്പടിയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമരിലേക്ക് ഇടിച്ചുകയറി; ആളപായമില്ല

ചെട്ടിപ്പടിയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമരിലേക്ക് ഇടിച്ചുകയറി; ആളപായമില്ല

chettipadi-car

ചെട്ടിപ്പടിയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമരിലേക്ക് ഇടിച്ചുകയറി; ആളപായമില്ല

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമരിലേക്ക് ഇടിച്ചുകയറി.ചെട്ടിപ്പടി ഹെൽത്ത് സെന്റർൻ അടുത്ത്‌ വെച്ച് തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കോഴിക്കോട് നിന്നും താനൂരിലേക്ക് വരുകയായിരുന്ന 3പേരാണ് കാറിൽ ഉണ്ടായിരുന്നത് ആർക്കും പരിക്ക് ഇല്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!