HomeNewsInitiativesDonationകെ.എം.സി.ടി. പോളിടെക്‌നിക് കോളേജിൽ അർബുദ ദിനാചരണവും ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചു

കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിൽ അർബുദ ദിനാചരണവും ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചു

kmct-kit-cancer-day

കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിൽ അർബുദ ദിനാചരണവും ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചു

കുറ്റിപ്പുറം : അന്താരാഷ്ട്ര അർബുദ ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് ബോധവത്കരണവും നിർധനരോഗികൾക്ക് ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചു.
kmct-kit-cancer-day
ബോധവത്കരണ സെഷന് കാൻസർ അതിജീവനപോരാളിയും സാമൂഹിക പ്രവർത്തകനുമായ ബാലകൃഷ്ണൻ വലിയാട്ട് നേതൃത്വംനൽകി. കാൻസർ രോഗത്താൽ ദുരിതമനുഭവിക്കുന്ന സമീപപ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണംചെയ്തു. വൈസ് പ്രിൻസിപ്പൽ ടി. ശാഹുൽ അമീർ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ഓഫീസർ ടി.പി. ജാസിർ, കെ. സുൽഫി, സി.വി. പ്രജീഷ്, മുഹമ്മദ് യാസിൻ, കെ.വി. ഫാസിൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!