HomeNewsMeetingFelicitationബാലാവകാശ കമ്മീഷൻ ചെയർപേഴ്സണായി ചുമതലയേറ്റ സി വിജയകുമാറിന് ആദരമൊരുക്കി ജന്മനാട്

ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണായി ചുമതലയേറ്റ സി വിജയകുമാറിന് ആദരമൊരുക്കി ജന്മനാട്

Vijayakumar-parekkalam-cwc

ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണായി ചുമതലയേറ്റ സി വിജയകുമാറിന് ആദരമൊരുക്കി ജന്മനാട്

ആതവനാട്: കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണായി അധികചുമതല വഹിക്കുന്ന സി. വിജയകുമാറിന് ജന്മനാടായ പാറേക്കളത്തിൻ്റെ ആദരം നൽകി.
Vijayakumar-parekkalam-cwc
കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് KT ആസാദ് പരിപാടി ഉദ്ഘാടനം ചെയ്തു.സി. സുരേഷ് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ.പി. പവിത്രൻ, ശ്രീജ മലയത്ത്, മമ്മു മാസ്റ്റർ സി.അബ്ദുൾ കരീം, കെ.ടി ബാവ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് വിജയകുമാർ നന്ദി പറഞ്ഞ് സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!